സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം തോക്കെടുത്തു; എല്ലാ ക്ലാസുകളിലും എയര്‍ ഗണ്ണുമായി പോയി അധ്യാപകരെ ഭീഷണിപ്പെടുത്തി; ഇങ്ങനെയൊരു സംഭവം സ്‌കൂള്‍ ചരിത്രത്തില്‍ ആദ്യമായിട്ട്; സ്‌കൂള്‍ പ്രിന്‍സിപ്പല്‍
November 21, 2023 1:44 pm
തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവെയ്പ് നടന്ന സംഭവത്തില്‍ പ്രതികരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. പൂര്‍വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിവെച്ചത്.,,,



