സ്ഥിതി അതീവ ഗുരുതരം:വയനാട്ടിലെ വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും-രാഹുൽ ഗാന്ധി
August 9, 2019 12:29 pm
ന്യുഡൽഹി:വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരമെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും ഇതുമായ്,,,




