ഇതുവരെ 78 മരണം: 2,47,219 പേർ ദുരിതാശ്വാസ ക്യാമ്പിൽ.12 തീവണ്ടികൾ റദ്ദാക്കി.
August 12, 2019 1:11 pm
കൊച്ചി:സംസ്ഥാനത്ത് മഴക്കെടുതിയില്‍ 2,47,219 പേർ ദുരിതാശ്വാസ ക്യാമ്പിൽ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 77,688 കുടുംബങ്ങളിലെ 2,47,219 പേർ. 286 വീടുകൾ,,,




