കിടപ്പറ രംഗം പെന്‍ഡ്രൈവിലാക്കിയ മലയാളി എഴുത്തുകാരനെ തട്ടിക്കൊണ്ട് പോയി പണം തട്ടി; ഹിന്ദു മാഹാസഭാ നേതാവും യുവതിയും പോലീസ് പിടിയില്‍
September 27, 2018 11:15 am
മംഗളൂരു: കാമുകിക്കൊപ്പമുള്ള രംഗങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്ന എഴുത്തുകാരന്റെ പെന്‍ഡ്രൈവ് കരസ്ഥമാക്കി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. മലയാളിയായ,,,


