ലേക്‌ഷോർ ആശുപത്രിയിലേത് ആസൂത്രിത കൊലപാതകം, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു.ഒരമ്മയ്ക്കും ഈ ഗതി വരല്ലേ…14 വർഷമായി കണ്ണീര് തോരാതെ ഓമന.
June 15, 2023 5:13 pm
കൊച്ചി: മൂവാറ്റുപുഴയിലെ എബിന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളത്തിനാകെ കണ്ണീരായി ഒരമ്മ. 14 വര്‍ഷമായി ഈ അമ്മയുടെ കണ്ണീര് വറ്റിയിട്ടില്ല.,,,




