സംശയ രോഗത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി
January 7, 2018 9:26 am
കൊലാര്‍ :അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപ്പേട്ടയിലാണ് ഈ,,,




