ആരൊക്കെ ഒന്നിച്ചാലും ഒരിഞ്ച് പിന്നോട്ടില്ല,പൗരത്വത്തിൽ കടുപ്പിച്ച് അമിത് ഷാ.”രാഹുല്‍ ബാബാ നിങ്ങള്‍ക്ക് ഇറ്റാലിയനിലാക്കി പൗരത്വ നിയമം വായിക്കാന്‍ തരണോ?അതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍” നിയമം പഠിച്ചിട്ട് വരാന്‍ രാഹുല്‍ ഗാന്ധിയോട് അമിത്ഷാ
January 3, 2020 7:27 pm
ന്യുഡൽഹി: എത്ര രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നിച്ചാലും പൗരത്വനിയമഭേദഗതിക്കെതിരെ ഒരിഞ്ച് പിന്നോട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. രാഹുല്‍ഗാന്ധിയുമായി സംവദിക്കാന്‍ തയാറാണെന്നും ഷാ വ്യക്തമാക്കി. പൗരത്വനിയമത്തിന്,,,




