വാടകക്കുടിശിഖ കൊടുക്കാനില്ലാത്തിനാൽ കുടിയൊഴിപ്പിക്കിൽ ഭീഷണി നേരിടുന്ന ചാനലിനെ രക്ഷിക്കാൻ കരുണാകര പുത്രൻ എത്തുമോ? കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യം മാറ്റിമറിക്കാൻ ചാനൽ തന്ത്രവുമായി ചെന്നിത്തല; ശമ്പളം കിട്ടാതെ വലഞ്ഞ് ജയ്ഹിന്ദ് സ്റ്റാഫുകള്‍
April 6, 2018 12:44 pm
തിരുവനന്തപുരം: പ്രതിസന്ധിയിൽ പെട്ടുഴലുന്ന കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയുടെ നടത്തിപ്പ് ചുമതല കെ മുരളീധരന് നൽകുമോ? ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ,,,



