സ്വർണ്ണക്കടത്തിൽ ബിജെപി ഉന്നതരും സംശയനിഴലിൽ.അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വപ്‌ന; ബിജെപിക്ക് വേണ്ടിയും സഹായം തേടി.
കൊച്ചി:ജനം ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരുമായി ഉറ്റ സൗഹൃദമെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി,,,






