അവധിക്കെത്തിയ ജവാന് ഭാര്യ നല്‍കിയ ഉത്തേജക ഓയില്‍മെന്റില്‍ വിഷം; ജവാന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്
January 17, 2019 9:01 am
അഹമ്മദ് നഗര്‍: ഭാര്യയും കാമുകനും ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി ജവാന്‍ രംഗത്ത്. ലൈംഗിക ഉത്തേജക ഓയിന്മെന്റില്‍ വിഷം കലര്‍ത്തി,,,
പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു
November 13, 2018 9:16 am
കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാന്‍സ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യ(34)നാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ,,,
തീവ്രവാദികള്‍ വധിച്ച സൈനികന് വേണ്ടി വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് 50 പേര്‍; ലക്ഷ്യം പ്രതികാരം ചെയ്യല്‍
August 3, 2018 3:14 pm
ശ്രീനഗര്‍: സൈനികനെ വധിച്ച തീവ്രവാദികളോട് പ്രതികാരം ചെയ്യാന്‍ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചെത്തിയത് ബന്ധുക്കളും സുഹൃത്തുക്കളുമായ 50 പേര്‍. പൊലീസിലും സൈന്യത്തിലും,,,
ജവാനിലൂടെ ജീവന്‍വച്ചത് തകര്‍ന്നു കിടന്ന പൊതുമേഖലാ സ്ഥാപനം; സര്‍ക്കാര്‍ സാധനത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി
February 23, 2018 8:41 am
തിരുവനന്തപുരം: കിടിയന്മാരുടെ ഇഷ്ട മദ്യമായ ജവാന്‍ സുലഭമായി ലഭിക്കുന്നതിനുള്ള നടപടികളുമായി കമ്പനി മുന്നോട്ട്. സാധാരണക്കാരുടെ ഇഷ്ട മദ്യമാണെങ്കിലും എല്ലായിടത്തും എത്തിക്കുന്നതിന്,,,
ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനെതിരെ കേസെടുത്തു; പോസ്‌കോ നിയമവും പട്ടികജാതി പീഡന നിയമവും ചാര്‍ജ്ജ് ചെയ്തു
May 1, 2017 11:36 am
കുണ്ടറ: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ്,,,
പ്രതിരോധ മന്ത്രി രാജനാഥ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് ജവാന്റെ വീഡിയോ; ജവാന്‍മാരുടെ തല പാകിസ്താന്‍ അറക്കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നെന്ന് ചോദ്യം
April 28, 2017 1:01 pm
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ സിആര്‍പിഎഫ് ജവാന്റെ വീഡിയോ പോസ്റ്റ്. സുഖ്മയില്‍ മാവോയിസ്റ്റ്,,,