താരപ്പടയുടെ സെൽഫി ; മമ്മൂട്ടിയുടെ സെല്‍ഫിയില്‍ മോഹൻലാൽ ആന്‍ഡ് ടീം
January 16, 2020 5:56 pm
കൊച്ചി:മെഗാസ്റ്റാറുകൾ ഒന്നിച്ചോരു സെൽഫി വലിയ ചർച്ച ആയിരിക്കുകയാണ് സിനിമ പ്രേമികൾക്കിടയിൽ .മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു ചിത്രത്തിൽ വന്നാൽ അതൊരു ആഘോഷം,,,



