താരപ്പടയുടെ സെൽഫി ; മമ്മൂട്ടിയുടെ സെല്‍ഫിയില്‍ മോഹൻലാൽ ആന്‍ഡ് ടീം

കൊച്ചി:മെഗാസ്റ്റാറുകൾ ഒന്നിച്ചോരു സെൽഫി വലിയ ചർച്ച ആയിരിക്കുകയാണ് സിനിമ പ്രേമികൾക്കിടയിൽ .മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു ചിത്രത്തിൽ വന്നാൽ അതൊരു ആഘോഷം തന്നെയാണ്. മെഗാസ്റ്റാറിന്റെ സെൽഫിയും അതിൽ മോഹൻലാലിന്റെ ലുക്കുമാണ് ആരാധകരുടെ ഇടയിൽ ചർച്ച.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

താരരാജാക്കന്മാർ മാത്രമല്ല ദിലീപും ജയസൂര്യയും കുഞ്ചാക്കോ ബോബനും ജയറാമും സിദ്ദിഖും ഉണ്ണി മുകുന്ദനുമൊക്കെ ഈ സെൽഫിയിലുണ്ട്. ‘എ പോസ്റ്റ് ഡിന്നർ സെൽഫി’ എന്ന അടിക്കുറിപ്പോടെ ഉണ്ണി മുകുന്ദനാണ് സെൽഫി പങ്കുവച്ചത്.

Top