താരപ്പടയുടെ സെൽഫി ; മമ്മൂട്ടിയുടെ സെല്‍ഫിയില്‍ മോഹൻലാൽ ആന്‍ഡ് ടീം
January 16, 2020 5:56 pm

കൊച്ചി:മെഗാസ്റ്റാറുകൾ ഒന്നിച്ചോരു സെൽഫി വലിയ ചർച്ച ആയിരിക്കുകയാണ് സിനിമ പ്രേമികൾക്കിടയിൽ .മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു ചിത്രത്തിൽ വന്നാൽ അതൊരു ആഘോഷം,,,

ഏതെങ്കിലും വണ്ടിയിടിച്ചു ഞാന്‍ മരിച്ചാല്‍ കള്ളുകുടിച്ച് എല്‍.എസ്.ഡി അടിച്ച് ബോധമില്ലാതെയാണെന്നല്ലേ പറയൂ..“അ​മ്മ’ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​മെ​ന്ന് ഷെ​യി​ൻ; മു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഷെ​യി​ൻ
December 8, 2019 2:24 pm

കോഴിക്കോട്: ന​ട​ന്‍ ഷെ​യി​ന്‍ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളു​മാ​യു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ‘അ​മ്മ’ ഇ​ട​പെ​ടു​ന്നു. ഷെ​യ്ൻ നി​ഗം അ​മ്മ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ‌​ച്ച ന​ട​ത്തി.,,,

മഞ്ജു വാര്യര്‍ എവിടെ? ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തില്‍ മഞ്ജു പങ്കെടുക്കാത്തതെന്ത്?
October 16, 2018 1:37 pm

കൊച്ചി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി താര സംഘടനയായ,,,

ഇത് കേരളമാണ്, ഇത് ഇന്ത്യയാണ്, ഇവിടെ…. ഇങ്ങനെയാണ്; പൊട്ടിത്തെറിച്ച് നടന്‍ സിദ്ധിഖ്
April 23, 2018 2:18 pm

കൊച്ചി: കോവളത്തു നിന്നും കാണാതായ ലാത്വിയന്‍ സ്വദേശിനി ലിഗയുടെ മൃതദേഹം കഴുത്തു വേര്‍പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ,,,

ദിലീപിന്റെ ഇടപെടൽ മൂലം നിരവധി അവസരങ്ങൾ നഷ്ടമായെന്ന് നടി പരാതി പറഞ്ഞു; ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നായിരുന്നു ദിലീപിന്റെ നിലപാട്; ദിലീപ് ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു ;നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ സിദ്ദിഖിന്റെ മൊഴി
December 20, 2017 5:27 am

കൊച്ചി:കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുറുക്കു മുറുകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് .ചാർജ് ഷീറ്റ് കൊടുത്ത കേസിൽ സാക്ഷികൾ,,,

പ്രമുഖ നടൻ സിദ്ദിക്കിനെ ചോദ്യം ചെയ്യുമോ ?ദിലീപുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള സിദ്ദിഖിനെ ചോദ്യം ചെയ്‌താൽ കൂടുതൽ തെളിവ് കിട്ടില്ലേ ?
July 29, 2017 11:46 am

കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായിരുന്ന മറ്റൊരു പ്രമുഖ നടന്‍ പോലീസ് വലയിയിലെന്നു സൂചന .കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കൂടാതെ,,,

Top