ജിതിന്‍ പ്രസാദക്ക് പുറമെ സച്ചിന്‍ പൈലറ്റും തരൂരും ബിജെപിയിലേക്ക് ? രാഹുല്‍ ഗാന്ധിക്ക് പുറമെ സമ്പൂർണ്ണ പരാജയമായി പ്രിയങ്കയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന വലിയ തിരിച്ചടി.
June 10, 2021 5:12 am
ന്യുഡൽഹി:ജിതിന്‍ പ്രസാദക്ക് പുറമെ സച്ചിന്‍ പൈലറ്റും തരൂരും ബിജെപിയിലേക്ക് പോകുമെന്ന് പ്രചാരണം .രാജ്യം ഒട്ടാകെ തകർന്നിരിക്കുന്നു കോൺഗ്രസിന് ഇനി രക്ഷയില്ല,,,



