ജെഎൻയുവിലെ ആക്രമണം;മുഖംമറച്ചെത്തിയത് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനി.അല്ലെന്നു യുവതിയും!!
January 17, 2020 2:46 am
ന്യൂഡൽഹി: ജെഎൻയുവിൽ മുഖംമറച്ചെത്തി ആക്രമണം നടത്തിയത് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനി ആണെന്ന് തിരിച്ചറിഞ്ഞു .. യുവതി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണെന്ന്,,,





