അങ്ങനെയൊന്നും കിട്ടുന്ന ഒരു ചരക്കല്ല ഇത്!എന്നെ ഞാൻ വില്പനക്ക് ഇതുവരെ വെച്ചിട്ടില്ല,ഇപ്പോ കിട്ടും, ഇപ്പോ കിട്ടും” എന്ന് ആർത്തിയോടെ ഓടിപ്പാഞ്ഞു കിതച്ചു വരുന്നവരോട് ഒന്നേ പറയാനുള്ളൂ, എന്റെ സ്വയം സംരംഭമായ ഞാൻ തന്നെയുണ്ടാക്കിയ പ്രോഡക്ട്സ് മാത്രമാണ് വില്പനക്ക് വെച്ചിരിക്കുന്നത്- ജോമോൾ ജോസഫ്
June 24, 2022 10:31 pm
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫ്. പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറുപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.,,,




