ചെന്നിത്തലയേയും അബിൻ വർക്കിയെയും തഴഞ്ഞു !ലൈംഗിക ആരോപണങ്ങ ളാൽ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവിൽ ഷാഫി പറമ്പിലിന്റെ നോമിനി ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍.വേണുഗോപാൽ ഗ്രുപ്പുകാരൻ ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്!
October 13, 2025 5:34 pm
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ്,,,



