കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി; ജയിലില്‍ കഴിഞ്ഞപ്പോള്‍ ആശങ്ക ആചാരലംഘനം നടത്തുമോ എന്ന് മാത്രം
December 8, 2018 11:55 am
തിരുവനന്തപുരം: ഇരുപത്തിമൂന്ന് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. ജയിലിന് പുറത്തെത്തിയ,,,
കോടതി കനിഞ്ഞു; സുരേന്ദ്രന് ജാമ്യം, പത്തനംതിട്ടയില്‍ പ്രവേശനമില്ല
December 7, 2018 11:31 am
കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം ലഭിച്ചു.,,,
കെ.സുരേന്ദ്രനെതിരെ ഹൈക്കോടതി; സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി? അയ്യപ്പഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ കാണിക്കുന്നത്.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി നീട്ടി.
December 6, 2018 3:00 pm
കൊച്ചി:കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയിലെ സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്ന് വിമര്‍ശിച്ച കോടതി.സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയത് എന്നും ആരാഞ്ഞു.,,,
കെ.സുരേന്ദ്രൻ ജയിലിൽ തന്നെ ! ശബരിമലയില്‍ 52കാരിയെ തടഞ്ഞ കേസില്‍ ജാമ്യമില്ല; ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും തള്ളി
November 30, 2018 1:45 pm
പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടത്തിരുന്നാളിന് 52കാരിയെ തടഞ്ഞ കേസില്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട സെഷന്‍സ്,,,
സുരേന്ദ്രന് രക്ഷയില്ല; സന്നിധാനത്തെ വധശ്രമക്കേസില്‍ ജാമ്യമില്ല
November 30, 2018 12:52 pm
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യമില്ല. ആട്ട ചിത്തിര വിശേഷ പൂജയ്ക്കായി നട തുറന്ന സമയത്ത്,,,
Page 4 of 4Previous
1
2
3
4