കല്യാണ്‍ ജ്വല്ലേഴ്‌സ് സ്വര്‍ണക്കവര്‍ച്ച: കാര്‍ കോയമ്പത്തൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
January 9, 2019 9:06 am
തൃശൂര്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 98.5 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ച്ചചെയ്ത കേസില്‍ സ്വര്‍ണം കൊണ്ടുപോയിരുന്ന കാര്‍ കോയമ്പത്തൂരില്‍ പൊലീസ് കണ്ടെത്തി.,,,




