ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിപ്പിച്ചു; ദുര്‍മന്ത്രവാദം നടത്താന്‍ ശ്രമിച്ചു; കങ്കണയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച് മുന്‍കാമുകന്‍
August 2, 2023 2:36 pm
ബോളിവുഡ് നായിക കങ്കണയുടെ മുന്‍ കാമുകന്‍ അദ്ധ്യായന്‍ സുമന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കങ്കണയ്‌ക്കെതിരായ തുറന്നു പറച്ചിലില്‍,,,
‘ദേശീയവാദികൾക്കു വേണ്ടി പ്രചാരണം നടത്തും; താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല’; കങ്കണ റനൗട്ട്
December 5, 2021 5:59 pm
മഥുര: താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ദേശീയവാദികൾക്കു വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റനൗട്ട്. ശ്രീകൃഷ്ണ,,,
സിഖ് വിരുദ്ധ പരാമർശം: നടി കങ്കണ റണാവത്തിനെ വിളിച്ചു വരുത്തുമെന്ന് ഡൽഹി നിയമസഭാ സമിതി
November 25, 2021 2:02 pm
ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിളിച്ചു വരുത്താൻ ഡൽഹി നിയമസഭാ.രാഘവ് ഛദ്ദ എംഎൽഎ,,,
‘തെരുവുകളിലുള്ള ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇന്ത്യ ഒരു ജിഹാദി രാഷ്ട്രമാകും: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം അപമാനകം’ – കങ്കണ റണാവത്ത്
November 19, 2021 12:49 pm
ന്യൂഡൽഹി:വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. കാർഷിക നിയമങ്ങൾ,,,
ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം: കങ്കണ റണാവത്ത്; വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും താരം
September 30, 2019 2:50 pm
അടുത്ത കാലത്തായി വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന നടിയാണ് കങ്കണ റണാവത്ത്. നാളുകൾക്ക് മുമ്പ് നടത്തിയ പല രാഷ്ട്രീയ പ്രസ്താവനകളും ആരാധകരുടെ,,,
ഹൃത്വിക് റോഷനെതിരെയും ആരോപണം; മുമ്പേയുള്ള പ്രശ്‌നമെന്ന് ബോളിവുഡ് ആരാധകര്‍
October 11, 2018 9:48 pm
മീടൂ ആരോപണത്തില്‍പെട്ട് പ്രമുഖ നടന്‍ ഹൃത്വിക് റോഷന്‍. പ്രശസ്ത നടി കങ്കണ റണാവതാണ് ഹൃത്വികിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ വളരെ,,,
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു!! പ്രമുഖ താരം കങ്കണ റണൗട്ടിന്റെ ഹയര്‍സ്റ്റൈലിസ്റ്റ് പിടിയില്‍
October 1, 2018 10:47 am
ബോളിവുഡ് സുന്ദരി കങ്കണ റണൗട്ടിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് പീഡനക്കേസില്‍ പിടിയില്‍. 42കാരനായ ബ്രണ്ടന്‍ അലിസ്റ്റര്‍ ഡി ജീ ആണ് പ്രായപൂര്‍ത്തിയാകാത്ത,,,