പൈലറ്റിന് പിഴച്ചു ?അശ്രദ്ധമായ പ്രവൃത്തി’ മൂലം അപകടമെന്ന് എഫ്ഐആർ.വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതിനു കോക്ക്പിറ്റില്‍ തെളിവ്
കോഴിക്കോട് :കരിപ്പൂർ അപകടത്തിൽ പൈലറ്റിന് പിഴച്ചതായി സൂചന . വിമാനത്തിന്റെ ലാന്‍ഡിങ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതായാണ് തെളിവുകളെന്ന് വ്യോമയാന,,,






