കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബിജെപി; നാല് എംഎല്‍എമാരെ ബന്ധപ്പെടാനാകാതെ കോണ്‍ഗ്രസ്; ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഒരു സ്വതന്ത്ര നിയമസഭാംഗം ബിജെപി പക്ഷത്തേക്ക്
May 16, 2018 10:31 am
കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബിജെപി കരുനീക്കം തുടങ്ങി. 37 സീറ്റ് മാത്രമുള്ള ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം,,,
വിപ്പുമായി ജെഡിഎസ്; എംഎല്‍എമാരെ നാടുകടത്താൻ ആലോചന: ഗവർണർ ബിജെപിയെ വിളിക്കും
May 15, 2018 10:05 pm
ബെംഗളൂരു:കര്‍ണാടകത്തിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി നേതാക്കൾ . രാഷ്ട്രീയ നേതൃത്വത്തിന് ഇത് ഉറങ്ങാത്ത രാവാണ് . പെട്ടിയിലായ വോട്ടിനെ വെല്ലുന്ന,,,
വോട്ടിംഗ് മെഷീനിൽ സംശയമെന്ന് കോൺഗ്രസ്
May 15, 2018 9:15 pm
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കോണ്‍ഗ്രസ് ഒരു സീറ്റിലൊഴികെ എല്ലായിടത്തും പരാജയപ്പെടാൻ കാരണം വോട്ടിംഗ് മെഷീനിലെ ക്രമക്കേടാണെന്ന് സംശയിക്കേണ്ടിയിരുന്നുവെന്ന് പരാജയപ്പെട്ട,,,
ചുണ്ടിനും കപ്പിനുമിടയില്‍ അധികാരം കളയാന്‍ ബിജെപിക്കാവില്ല, കിങ് മേക്കറാവാന്‍ അമിത് ഷാ വരുന്നു: കര്‍ണ്ണാടകയില്‍ വീണ്ടും അട്ടിമറി?
May 15, 2018 6:40 pm
ബാംഗലൂരു: കൂടുതല്‍ സീറ്റ് വാങ്ങി ബാംഗലൂരുവില്‍ ബിജെപി മുന്നിലെത്തിയെങ്കിലും അവസാന നിമിഷമുണ്ടായ അട്ടിമറികളിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍,,,
കര്‍ണ്ണാടകയില്‍ താമര വിരിയില്ല: ട്വിസ്റ്റുകള്‍ക്കൊടുവില്‍ കുമാരസ്വാമി മുഖ്യമന്ത്രി പദത്തിലേയ്ക്ക്
May 15, 2018 4:51 pm
ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഫൊട്ടോഫിനിഷിലേക്ക് പുരോഗമിക്കുന്ന കര്‍ണാടകയില്‍ നിര്‍ണായക രാഷ്ട്രീയ ചരടുവലികള്‍. ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ജെഡിഎസിന് കോണ്‍ഗ്രസ്,,,
അട്ടിമറിയില്ലെങ്കില്‍ കര്‍ണാടക ജെഡിഎസ് ഭരിക്കും; കുമാരസ്വാമി മുഖ്യമന്ത്രിയാകും; മന്ത്രിസഭാ രൂപീകരണത്തിന് ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ
May 15, 2018 3:20 pm
രാജ്യം കാത്തിരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്.,,,
കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാം; നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്
May 15, 2018 2:57 pm
ബംഗ്ളൂരു: കര്‍ണാടകയില്‍ ജെഡിഎസിന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. മന്ത്രിമാരെ ജെഡിഎസിന് തീരുമാനിക്കാം. മന്ത്രിസഭ,,,
കര്‍ണാടകയില്‍ താമര വിരിയുമ്പോള്‍ ഇത് ഇവരുടെ തിരിച്ചുവരവ്
May 15, 2018 2:43 pm
ബംഗളുരു: ടിഡിപി എന്‍ഡിഎ വിട്ടതോടെ, ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും ഭരണപങ്കാളിത്തം ഇല്ലാത്ത പാര്‍ട്ടിയായിരുന്നു ബിജെപി. ആറ് മാസം മുന്‍പ് പോലും,,,
മോദിയുടെ പ്രഭാവം തുടരുന്നു: ആത്മവിശ്വാസത്തോടെ ലോക്സഭയിലേക്ക് ബിജെപി
May 15, 2018 2:39 pm
ബംഗലൂരു: വോട്ടു നേടാൻ കഴിവുള്ള ഏറ്റവും വലിയ ദേശീയ നേതാവ് നരേന്ദ്ര മോദി തന്നെയെന്ന് വ്യക്തമാക്കുന്നതാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം.,,,
കർണാടകയില്‍ വീണ്ടും താമര വിരിഞ്ഞു
May 15, 2018 1:13 pm
ബംഗളൂരു: കർണാടകയില്‍ വീണ്ടും താമര വിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു. തെക്കൻ കർണാടക ഒഴികെ ബാക്കി എല്ലാ,,,
കര്‍ണാടകയില്‍ താമരവിരിയിപ്പിച്ചത് ഇവരുടെ തന്ത്രങ്ങള്‍.ടെക്‌നോളജി ഹബ്ബായ ബംഗലുരുവിലും ബിജെപി സ്വാധീനത്തിൽ
May 15, 2018 12:41 pm
ബംഗളുരു:നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ ജയം എത്തിനിൽക്കുന്നു . സാങ്കേതിക വിദ്യയുടെ മേഖലകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ,,,
മോദി പ്രഭയിൽ കർണാടക !..തകര്‍ന്ന കോണ്‍ഗ്രസ്.. ബിജെപി 117 കോണ്‍ഗ്രസ് 59 ജെഡിഎസ് 44 ലീഡ് ചെയ്യുന്നു
May 15, 2018 10:57 am
ബാംഗ്ലൂർ :മോദിപ്രഭയിൽ കർണാടക ..തകർന്നടിഞ്ഞു കോൺഗ്രസ് .കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതായി ഫല സൂചനകള്‍. നിലവിലെ അവസ്ഥയില്‍ ബിജെപി,,,
Page 4 of 6Previous
1
2
3
4
5
6
Next