മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി
September 21, 2023 2:33 pm
കണ്ണൂര്‍: മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി.,,,




