നീറ്റ് റാങ്കിൽ എല്ലാവരും തന്നെ 18,000റാങ്കിൽ താഴെയുള്ളവർ; ഇവരേക്കാൾ റാങ്കുള്ള അനേകം പേർ മെഡിക്കൽ കോളേജിന്റെ പടിപോലും കാണാതെ വീട്ടിലിരിക്കുമ്പോൾ കാശിന്റെ ബലത്തിൽ അഡ്‌മിഷൻ നേടിയവരുടെ ഭാവിയെ കുറിച്ച് എന്തിന് നമ്മുടെ നേതാക്കൾ ആശങ്കപ്പെടുന്നു? കണ്ണൂരിലും കരുണയിലും പുറത്താവുന്നത് കാശിന്റെ ബലത്തിൽ മാത്രം മെഡിക്കൽ അഡ്‌മിഷൻ ലഭിച്ചവർ
April 7, 2018 9:16 am

കണ്ണൂർ: രാജ്യത്താകെ 30,000 എംബിബിഎസ് സീറ്റുകളാണുള്ളത്.  മാനേജ്‌മെന്റ് ക്വാട്ട ഉൾപ്പെടെ 30000 റാങ്കിനുള്ളിൽ കിട്ടിയാൽ എംബിബിഎസിന് അഡ്‌മിഷൻ കിട്ടും. എന്നാൽ,,,

Top