പ്രളയ ദുരിതത്തില്‍ സഹായഹസ്തവുമായി ഡല്‍ഹി മുഖ്യമന്ത്രി; 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്
August 17, 2018 8:27 pm
കൊച്ചി: ദുരന്തമുഖത്ത് നില്‍ക്കുന്ന കേരളത്തിന് സഹായവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയാണ്,,,





