ഒമിക്രോൺ നിയന്ത്രണം: സംസ്ഥാത്തെ പുതുവത്സര രാത്രിയിലെ പ്രാർഥന നടത്തിപ്പിൽ ആശങ്ക; പ്രാർഥനകൾ അനുവദിക്കണമെന്ന് ആവശ്യം
December 29, 2021 12:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രാത്രികാല നിയന്ത്രണങ്ങൾ 31മുതൽ നിലവിൽ വരുന്ന സാഹചര്യത്തിൽ പുതുവത്സര രാത്രിയിൽ ആരാധനാലയങ്ങളിലെ പ്രാർഥന നടത്തിപ്പിൽ ആശങ്ക.,,,

Top