പാലക്കാട് കുഴൽമന്ദത്തെ അനീഷിന്റെ ക്രൂരമായ ദുരഭിമാന കൊലപാതകം: ഹരിതയുടെ പിതാവിനും സഹോദരന്മാർക്കും എതിരെ കുറ്റപത്രം; കൊലപാതകം ആസൂത്രിതം; കൊലനടത്തിയ ശേഷം കത്തി കഴുകിയത് തണ്ണിമത്തൻ മുറിച്ച്
March 11, 2021 1:06 pm

പാലക്കാട്: ദുരഭിമാനത്തിന്റെ ക്രൂരമായ കൊലക്കത്തിക്ക് ഇരയായ തേങ്കുറിശി ഇലമന്ദം കൊല്ലത്തറയിൽ അനീഷി(25)ന്റെ കൊലപാതകം ദുരഭിമാനക്കൊലപാതകം എന്നു വ്യക്തമാക്കിയ കൃത്യമായ വിവരങ്ങൾ,,,

Top