ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചതിന് വിസ്മയയുടെ ഫോൺ കിരൺ തല്ലിപ്പൊട്ടിച്ചു ; മകളുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം കിരണിനാണെന്ന് വിസ്മയയുടെ മാതാപിതാക്കൾ
June 22, 2021 3:09 pm
സ്വന്തം ലേഖകൻ കൊല്ലം:ഭർതൃഗൃഹത്തിലെ ടോയ്‌ലെറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിനെതിരെ പ്രതികരണവുമായി വിസ്മയയുടെ മാതാപിതാക്കൾ.കിരണിനൊപ്പം കിരൺകുമാറിന്റെ,,,



