സെക്രട്ടേറിയറ്റിൽ തീപിടിത്തം; അഗ്നിബാധ മന്ത്രി പി രാജീവിന്റെ ഓഫീസിനു സമീപം. ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ല, ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് പി രാജീവ്
May 9, 2023 11:29 am
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകള്‍ ഒന്നും,,,





