പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കേരള ഗവർണറും തമ്മിലുള്ള പോർവിളികൾ അവസാനമില്ലാതെ തുടരുകയാണ്. ബഡ്ജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തില്‍,,,
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി.,,,
സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ ഉപോയോഗിക്കുന്നവർക്കു പിഴ ഈടാക്കാൻ തീരുമാനം. പുതുവർഷം മുതൽ സംസ്‌ഥാനത്തു പ്ലാസ്റ്റിക് നിരോധനമുണ്ടാകുമെന്നു മുൻപേ തന്നെ,,,
കേരള ബിജെപിയിൽ കൃഷ്ണദാസ് പക്ഷം അതിശക്തമായ സാന്നിധ്യമാകുന്നു. ഒമ്പതു ജില്ലാ കമ്മറ്റികൾ കൃഷ്ണദാസ് പക്ഷത്തിനൊപ്പം എത്തിയതോടെ എം ടി രമേശ്,,,
ആരായിരിക്കും പുതിയ ബിജെപി അധ്യക്ഷൻ.? മൂന്ന് പേരുകളാണ് ഇപ്പോൾ സജീവമായി ചർച്ചചെയ്യപ്പെടുന്നത്. കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, ശോഭ സുരേന്ദ്രന്‍ എന്നവരാണ് ബിജെപി,,,
ന്യൂഡൽഹി:പിണറായി സർക്കാർ വീണ്ടും ഒന്നാം സ്ഥാനത്ത് .കേരളം ഇന്ത്യയിൽ ഒന്നാമത് വികസനവിരോധിയെന്നും ,അക്രമകാരിയെന്നും കോൺഗ്രസ് വിളിച്ചുപറയുന്നതൊന്നും സത്യമല്ല എന്നും കേരളം,,,
മലയാളത്തിന്റെ ശാരദയ്ക്ക് ചലച്ചിത്ര മേളയിൽ ആദരം ജീവിത ഗന്ധിയായ നിരവധി കഥാപാത്രങ്ങൾക്ക് തിരശീലയിൽ ഭാവം പകർന്ന നടി ശാരദയ്ക്ക് രാജ്യാന്തര,,,
ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദേശീയ സംഘടനാ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷും ആർഎസ്എസ് സംസ്ഥാന നേതൃത്വവും തമ്മിൽ,,,
ഡിജിപി ജേക്കബ് തോമസ് താൻ എം.ഡിയായി ചുമതലയേറ്റ മെറ്റൽ ഇൻഡസ്ട്രീസിൽ ആകെ അഴിച്ചുപണി നടത്താനൊരുങ്ങുകയാണ്. ഇൻഡസ്ട്രീസിൻ്റെ മുഖംമാറ്റാനൊരുങ്ങുന്ന ജേക്കബ് തോമസ്,,,
ആഗോള താപനം വലിയ മാറ്റങ്ങളാണ് കാലാവസ്ഥയിൽ വരുത്തുന്നത്. കേരളത്തെയും ഇത് വലിയ രീതിയിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.,,,
അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്‌വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കേരള,,,
കേരളത്തിൽ വീണ്ടും മാവോയിസ്റ്റുകളെ വേട്ടയാടി പോലീസ്. പാലക്കാട് ഉൾവനത്തിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയെന്നാണ് റിപ്പോർട്ട്. അട്ടപ്പാടി പ്രദേശത്തെ പുതൂർ,,,