ന്യുഡല്‍ഹി:കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാല്‍ ജെഎന്‍യുവിലെ പോരാളി കനയ്യകുമാറും.വരും തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ സിപിഐ,,,
തിരുവനന്തപുരം: ആശയക്കുഴപ്പത്തിനിടെ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് അഞ്ചിന് പ്രഖ്യാപിക്കും. നൂറ് സീറ്റുകളില്‍ ബിജെപി മത്സരിക്കും. ബി.ഡി.ജെ.എസിന് നാല്‍പ്പതില്‍,,,
കൊച്ചി: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര,,,
അക്കാദമി അവാര്‍ഡിന്റെ ചുവപ്പുപരവതാനിയേറി ഓസ്‌കര്‍ കൈയിലേന്താനുള്ള ഭാഗ്യം ഇതേവരെ ഒരു മലയാളിക്കേ ലഭിച്ചിട്ടുള്ളൂ. അത് റസൂല്‍ പൂക്കുട്ടിക്കാണ്. സ്ലംഡോഗ് മില്ലണയറുടെ,,,
കൊച്ചി : സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രി സമരം ആരംഭിക്കും. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി,,,
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി. ഇക്കാര്യം ബിജെപി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു.,,,
തിരുവനന്തപുരം: വലതും ഇടതും മാറി മാറി വീരേന്ദ്ര കുമാര്‍ ചര്‍ച്ച ചെയ്തത് വെറുതെയായില്ല. മാതൃഭൂമി പത്രത്തെ പൂര്‍ണ്ണമായും എതിരാക്കാന്‍ തെരഞ്ഞെടുപ്പ്,,,
തിരുവനന്തപുരം: കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിക്കിച്ചിട്ടില്ല ബിജെപിക്ക്. എങ്കിലും എല്ലാത്തവണയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ്.,,,
തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത്. രണ്ട് മണിക്കൂര്‍ 54 മിനിറ്റ്,,,
തിരുവനന്തപുരം: കെസിബിസിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. ഗോവയില്‍ മദ്യം നിരോധിക്കാന്‍ ബിഷപ്പുമാര്‍ക്ക് ധൈര്യമുണ്ടോയെന്ന് കാനം രാജേന്ദ്രന്‍,,,
കൊച്ചി:ജെഎന്‍യു സംഭവം വിവാദമായതോടെ കേരളത്തിലെ ക്യാമ്പസുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്ര നിര്‍ദ്ധേശം.കേരളത്തിലെ കോളെജുകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്‌സ് ബ്യുറോയുടെ,,,
കൊല്ലം: രാഷ്ട്രീയ പാര്‍ട്ടി വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. ഇടതുവലതു മുന്നണികളുമായി രഹസ്യമായോ പരസ്യമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന്,,,