കേരളത്തെ ഒന്ന് ചൊറിഞ്ഞ് യോഗി, ചവിട്ടിക്കൂട്ടി പിണറായിയും സതീശനും
February 10, 2022 3:37 pm
യോഗിയെ തേച്ചൊട്ടിച്ച് പിണറായിയും സതീശനും. കേരളത്തെ താരം താഴ്ത്തി സംസാരിച്ച യോഗി ആദിത്യനാഥിന് കണക്കിന് കൊടുത്തിരിക്കുകയാണ് പിണറായിയും സതീശനും ഒരുമിച്ച്.,,,




