കേരളത്തെ ഒന്ന് ചൊറിഞ്ഞ് യോഗി, ചവിട്ടിക്കൂട്ടി പിണറായിയും സതീശനും

യോഗിയെ തേച്ചൊട്ടിച്ച് പിണറായിയും സതീശനും. കേരളത്തെ താരം താഴ്ത്തി സംസാരിച്ച യോഗി ആദിത്യനാഥിന് കണക്കിന് കൊടുത്തിരിക്കുകയാണ് പിണറായിയും സതീശനും ഒരുമിച്ച്.

യുപി യില്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെ ആകും എന്നാണ് യോഗി പറഞ്ഞത്. പിണറായിയും സതീശനും യോഗിക്ക് കൊടുത്ത തകര്‍പ്പന്‍ മറുപടി കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top