ബാര്‍ കോഴക്കേസ് മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല വിധിപകര്‍പ്പിലുള്ളത്, മാണിയുടെ രാജി മാതൃകാപരവും ഉന്നത ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
November 11, 2015 1:12 am
തിരുവനന്തപുരം: മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല വിധിപകര്‍പ്പിലുള്ളതെന്നും വിധിപ്പകര്‍പ്പ് താന്‍ വായിച്ചതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനമന്ത്രി കെ.എം മാണിയുടെ രാജി മാതൃകാപരവും,,,




