മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ചു
November 22, 2023 10:26 am

പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവ് ഷബീറലിയെ,,,

പത്തനംതിട്ടയില്‍ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ്
October 26, 2023 10:24 am

പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടന്‍ നായരാണ് ഭാര്യ ശ്രീജയെ,,,

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
October 25, 2023 3:53 pm

കണ്ണൂര്‍: പെരിങ്ങോം കങ്കോലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.,,,

11 കാരനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു; രണ്ടാനമ്മ അറസ്റ്റിൽ
October 18, 2023 12:47 pm

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 11 കാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ സഹായത്തോടെയാണ്,,,

ചിരവകൊണ്ട് തലയ്ക്കടിച്ചു; ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
October 18, 2023 10:13 am

കൊല്ലം: ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ആഷ്‌ളി,,,

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് എതിര്‍ത്തു; അമ്മയെ മകന്‍ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു
October 13, 2023 2:28 pm

നിലേശ്വരം: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് എതിര്‍ത്ത അമ്മയെ മകന്‍ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ,,,

അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചു; മകളെ പിതാവ് കഴുത്തറുത്ത് കൊന്നു
October 12, 2023 1:59 pm

ബംഗളൂരു: കര്‍ണാടകയിലെ ദവനഹള്ളിയില്‍ അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ദവനഹള്ളി സ്വദേശി കാവന (20),,,

പ്രണയത്തില്‍ നിന്ന് പിന്‍മാറി; 18 കാരിയെ 17 കാരന്‍ കഴുത്തറുത്ത് കൊന്നു
October 4, 2023 3:32 pm

ചെന്നൈ: 18-കാരിയായ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെ കേസില്‍ 17-കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലിയില്‍ ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ,,,

ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടി; അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
September 30, 2023 3:33 pm

കോട്ടയം: വാകത്താനത്ത് അമ്മയെ കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവാണ് (52) മരിച്ചത്.,,,

മകനുമായി പ്രണയബന്ധമുണ്ടെന്ന് സംശയിച്ചു; രണ്ടാംഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു; വിരലുകളും അറുത്തു; മൃതദേഹം തിരിച്ചറിയാതിരിക്കാനായി മുടി മുറിച്ചു മാറ്റുകയും പല്ലുകള്‍ തകര്‍ക്കുകയും ചെയ്തു
September 30, 2023 3:15 pm

ലഖ്‌നോ: യു.പിയിലെ ബന്‍ഡ ജില്ലയില്‍ കഴുത്തറുത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഛതര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മായാദേവിയാണ് കൊല്ലപ്പെട്ടത്.,,,

അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു; കൊലപാതകത്തിന് കാരണം മാതാവില്‍ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതിനെച്ചൊല്ലി
September 29, 2023 2:03 pm

എറണാകുളം: ആലുവയില്‍ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ആലുവ സ്വദേശി ഡെന്നി (40) ആണ് മരിച്ചത്. ഈ മാസം,,,

കാമുകിയെ ശല്യപ്പെടുത്തി; മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി;മൃതദേഹം കുഴിച്ചിട്ട സ്ഥലം സിമന്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു; സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍
September 20, 2023 3:24 pm

ഡല്‍ഹി: കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടിയ സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍. ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്‌സിലെ സീനിയര്‍ സര്‍വേയര്‍,,,

Page 1 of 41 2 3 4
Top