കൊലപാതക പരമ്പരയിൽ ജോളി അടക്കം അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാഡ് ചെയ്തു. നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുള്‍ അഴിഞ്ഞു.
താമരശ്ശേരി:നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുള്‍ അഴിഞ്ഞു.കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാഡ് ചെയ്തു. രണ്ടാഴ്ചകാലത്തേക്കാണ് റിമാന്റ്,,,





