മൂന്ന് തവണ എംഎല്‍എയായ സിപിഎം നേതാവ് ഐഷ പോറ്റി കോണ്‍ഗ്രസില്‍; കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കും.ഷാൾ അണിയിച്ച് സ്വീകരിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: സിപിഎം നേതാവും മൂന്ന് തവണ എംഎല്‍എയായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. കൊട്ടാരക്കര മുന്‍ എം എല്‍ എയും,,,






