കോട്ടയം ഭാരത് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം; നഴ്‌സുമാരെ അറസ്റ്റ് ചെയ്തു
September 15, 2017 3:21 pm
തിരുനക്കര ഭാരത് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം. ഇവിടെ നഴ്‌സുമാര്‍ നടത്തിവന്ന അനിശ്ചിതകാലം സമരം തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.,,,


