വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്കു പ്രസവിക്കുമ്പോള്‍ പ്രായം 17 വയസും അഞ്ചു മാസവുമെന്നു രേഖകള്‍ .ലൈംഗികബന്ധം സമ്മതപ്രകാരമെന്നു ഇര പറഞ്ഞെങ്കിലും വൈദികന്‍ കുടുങ്ങും
November 5, 2018 7:57 am
തലശേരി :ഇരയും സാക്ഷികളും കൂറുമാറ്റം നടന്നു എങ്കിലും പള്ളിമേടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വൈദികൻ റോബിനെ രക്ഷിക്കാൻ കത്തോലിക്കാ സഭക്കാവില്ല,,,




