മകള്‍ പട്ടിണി കിടന്നു മരിച്ചത് വെളിപ്പെടുത്തിയ അമ്മക്ക് ഭ്രഷ്ട് കല്‍പ്പിച്ച് അധികാരികള്‍; രോഗം ബാധിച്ചാണ് മരിച്ചെന്ന് പറയാന്‍ നിര്‍ബന്ധിച്ചു
December 27, 2017 10:04 am

റാഞ്ചി: മകള്‍ മരിച്ചത് പട്ടിണികിടന്നാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞതിന്റെ പേരില്‍ സാമൂഹിക ഭ്രഷ്ട് നേരിടുകയാണ് ജാര്‍ഖണ്ഡിലെ കൊയിലി ദേവിയും കുടുംബവും.,,,

Top