പടയണിയുമായി കെ.പി. മോഹനന്‍ നിയമസഭയിലേക്ക്
June 27, 2016 4:43 am
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍നിന്നും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മുന്‍മന്ത്രി കെ.പി. മോഹനന്‍ ഇനിയും നിയമസഭയിലത്തെും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത്,,,





