പെരിയ ഇരട്ടക്കൊല കേസിൽ കെ വി കുഞ്ഞിരാമന് അഴിക്കുള്ളിൽ ! സിപിഎമ്മിന് കനത്ത തിരിച്ചടി.മുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം.സിബിഐ എത്തിയതോടെ പാര്‍ട്ടിക്ക് വിറളി പൂണ്ട്. സിബിഐയെ അന്വോഷണത്തെ ചെറുക്കാന്‍ ഖജനാവില്‍ നിന്നും ഒരു കോടിയുടെ ധൂർത്ത് ! പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും
കാസര്‍കോട്: പെരിയ ഇരട്ടകൊലക്കേസിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന് കൊലപാതക കേസില്‍,,,







