ഉമ്മൻ ചാണ്ടി ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പുംമുന്നോട്ടുവെച്ച പട്ടിക കേന്ദ്രം തള്ളി! യൂത്ത് കോൺഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തിൽ.
January 12, 2020 3:49 pm
തിരുവനന്തപുരം:കേരളത്തിലെ യൂത്ത് കോൺഗ്രസ് പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തിലായി . ഷാഫി പറമ്പിൽ എംഎൽഎയെ സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരീനാഥൻ എംഎൽഎ,,,



