പകല്‍കൊള്ളയും പിടിച്ചുപറിയു!..വൈദ്യുതി ചാര്‍ജ്ജ് കൊള്ളയ്‌ക്കെതിരെ 17ന് ബില്ല് കത്തിച്ച് പ്രതിഷേധം.16 ന് കോണ്‍ഗ്രസ് ധര്‍ണ.
June 12, 2020 4:08 pm
കൊച്ചി:കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തുന്നത് എന്ന്,,,



