കെഎസ്ആർടിസി ബസ് ഓടിക്കാൻ ബംഗാളികളും October 7, 2017 12:04 pm എന്തിനും ഏതിനും ബംഗാളികൾ വേണമെന്നിരിക്കെ കെഎസ്ആർടിസിക്ക് മാത്രമെങ്ങനെ മാറിനിൽക്കാനാകും. ഏറ്റവും പുതിയ സ്കാനിയ ബസുകൾ ഇനി അന്യസംസ്ഥാനക്കാരായ ഡ്രൈവർമാരെ കൊണ്ട്,,,