കുമ്മനം രാജശേഖരന്‍ വീണ്ടും പ്രസിഡന്റ് ?പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും ബിജെപിക്ക് ഒരു തകര്‍ച്ചയും സംഭവിച്ചിട്ടില്ല,കണക്കുകള്‍ നിരത്തി കുമ്മനം
October 26, 2019 12:02 pm
കൊച്ചി:പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ . ആര്‍.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ്,,,
കുമ്മനം മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിക്കും
March 8, 2019 12:53 pm
കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കും. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന്,,,
കുമ്മനം ചേട്ടാ..മിസോറാമില്‍ നിന്ന് തിരിച്ചുവാ; ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ കുമ്മനത്തോട് വരാന്‍ രാഹുല്‍ ഈശ്വര്‍
October 3, 2018 12:33 pm
തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച്,,,
കുമ്മനം തീവ്രഹിന്ദുത്വ വാദി..മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
June 1, 2018 1:17 pm
കുമ്മനം തീവ്രഹിന്ദുത്വ വാദി..മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം റിപ്പോർട്ട് . കുമ്മനം തീവ്രവഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് പീപ്പിള്‍സ്,,,
മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു
May 29, 2018 3:16 pm
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11-ന് ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ്,,,
ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണ് ഗവർണർ പദവി. പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത ഞാന്‍ ഗവര്‍ണര്‍ പദവി വെല്ലുവിളിയായി ഏറ്റെടുക്കുന്നു-കുമ്മനം
May 28, 2018 6:45 pm
കോട്ടയം: പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താന്‍ ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം രാജസേഖരന്‍. സമരം ചെയ്യാനും,,,
തർക്കം അവസാനിപ്പിച്ചു;കുമ്മനം രാജശേഖരൻ ഗവർണറായി ചൊവ്വാഴ്ച ചുമതലയേൽക്കും
May 28, 2018 12:32 pm
ന്യൂഡൽഹി:ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി ചൊവ്വാഴ്ച ചുമതലയേൽക്കും. ചൊവ്വാഴ്ച രാവിലെ 11.15ന് സത്യപ്രതിജ്ഞ ചെയ്യും. റിട്ടയേഡ്,,,
കുമ്മനം ഗവർണർ പദവി ഏറ്റെടുക്കില്ല !..
May 27, 2018 3:33 pm
ഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണർ പദവി ഏറ്റെടുക്കില്ല .നല്ല രീതിയിൽ ബിജെപി പ്രസിഡന്റായി പ്രവർത്തനം,,,