മാത്യു കുഴല്‍നാടന്‍ പുറമ്പോക്ക് കയ്യേറി!!..ചിന്നക്കനാലിൽ 50 സെന്‍റ് അധികം കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ്.മാത്യു കുഴൽനാടനെതിരെ ഗുരുതര കണ്ടെത്തലുകളെന്നും വിജിലൻസ്
January 20, 2024 5:11 pm
ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ അമ്പത് സെന്റ് പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ്.ഭൂമി,,,
വലിയ ഇടയന്‍ കോടികളുടെ നികുതി തട്ടിപ്പില്‍ പ്രതി..!! നാണം കേട്ട് കത്തോലിക്കാ സഭ
April 2, 2019 5:40 pm
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ,,,
ഭൂമി വിവാദം കത്തുന്നു: പരസ്യ പ്രതിഷേധവുമായി സഹായമെത്രാന്മാര്‍; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രാജിവയ്ക്കണമെന്ന് ആവശ്യം
March 9, 2018 9:49 am
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദം കത്തുന്നു. ഹൈക്കോടതിയുടെ രാക്ഷ വിമര്‍ശനവും പോലീസ് അന്വേഷണവും നേരിടുന്ന കര്‍ദിനാള്‍ മാര്‍,,,
മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു; കര്‍ദിനാളിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവും
March 6, 2018 2:58 pm
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്.,,,
സിറോ മലബാര്‍ സഭയിലെ ഭൂമി കുഭകോണം: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം; പൊലീസ് ഇടപെടല്‍ ഉണ്ടാകാത്തതെന്തെന്ന് ചോദ്യം
March 5, 2018 8:14 pm
കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസെടുക്കുകയോ എഫ്‌ഐആര്‍,,,
രാജ്യത്തെ നിയമമൊന്നും ബാധകമല്ലേ എന്ന് മാര്‍ ആലഞ്ചേരിയോട് കോടതി; രൂക്ഷപരാമര്‍ശം ഭൂമി വിവാദത്തിലെ കേസിനിടയില്‍
February 26, 2018 4:10 pm
കൊച്ചി: ഭൂമി കുംഭകോണത്തില്‍പ്പെട്ട് ഉഴലുന്ന സഭക്ക് കനത്ത ആഘാതമായി ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശങ്ങള്‍. സഭയിലെ കാര്യങ്ങളില്‍ തനിക്കെതിരെ നടപടി എടുക്കാന്‍ പോപ്പിന്,,,
രൂപതയിലെ ഭൂമി വിവാദം: ആലഞ്ചേരിയുടെ അഭിഭാഷകന് പിഴച്ചു; രൂപതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി
February 22, 2018 4:45 pm
കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭൂമി ഇടപാടില്‍ ട്രസ്റ്റ് രൂപീകരിച്ചത്,,,
സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് മാര്‍ ആലഞ്ചേരി; ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും ഇടപെടാന്‍ അവകാശമില്ല
February 19, 2018 6:59 pm
കൊച്ചി: ഭൂമി കുംഭകോണത്തില്‍പ്പെട്ട് വിവാദത്തിലായ അങ്കമാലി അതിരൂപത കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. സഭയുടെ സ്വത്ത് പൊതു,,,
ഭൂമി ഇടപാട്: കര്‍ദിനാളിന് ഹൈക്കോടതി നോട്ടീസ്; നടപടി സ്വകാര്യ ഹര്‍ജിയിൽ
February 12, 2018 8:31 pm
കൊച്ചി: സഭിലെ ഭൂമി ഇടപാടില്‍ നടന്ന അഴിമതിയില്‍ ഹൈക്കോടതി ഇടപെടല്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. പോലീസിനോട്,,,
സിറോ മലബാര്‍ ഭൂമി വിവാദം: സഭാ നേതൃത്വത്തെ വിമര്‍ശിച്ച് സത്യദീപം വാരിക; സംഭവിച്ച വീഴ്ചകള്‍ ഏറ്റുപറയണമെന്ന് ഉപദേശം
January 18, 2018 9:56 am
കൊച്ചി: ഭൂമി കുംഭകോണ വിവാദത്തില്‍പെട്ട് ഉഴലുന്ന സഭയുടെ നേതൃത്വത്തിന് വീണ്ടും വിമര്‍ശനം. കത്തോലിക്കാസഭയുടെ എറണാകുളം അതിരൂപതയുടെ കീഴില്‍ പ്രസിദ്ധീകരിക്കുന്ന സത്യദീപം,,,
സഭക്കുള്ളില്‍ എല്ലാം രഹസ്യമാണ്, കൊലപാതകം പോലും; ഭൂമി വിവാദം മഞ്ഞമലയുടെ അറ്റം മാത്രമെന്ന് സിസ്റ്റര്‍ ജെസ്മി
January 13, 2018 8:49 am
സിറോ മലബാര്‍ സഭയില്‍ നടക്കുന്ന ഭൂമി വിവാദത്തില്‍ കടുത്ത പാരാമര്‍ശങ്ങളുമായി സിസ്റ്റര്‍ ജെസ്മി. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കുംഭകോണം മഞ്ഞ്,,,
ഭൂമി വിവാദം: സിറോ മലബാര്‍ സഭയില്‍ പുതിയ സമിതി; വൈദികരെ അനുനയിപ്പിക്കാന്‍ നീക്കം; ഭീഷണിപ്പെടുത്തി നിര്‍ത്താനും ശ്രമം
January 10, 2018 6:39 pm
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണ വിവാദത്തില്‍ പുതിയ സമിതിയെ നിയമിച്ചുള്ള തീരുമാനം പുകമറ സൃഷ്ടിക്കാനെന്ന് ആക്ഷേപം. എറണാകുളം,,,