ദിലീപ് രാജിക്കത്ത് പുറത്ത് വിട്ടത് മോഹന്‍ലാലിനെ തകര്‍ക്കാന്‍; താര സംഘടനയെ ചെറുതാക്കാനും ഉദ്ദേശം
October 25, 2018 10:09 am

താര സംഘടനയായ എ.എം.എം.എയെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചാണ് ദിലീപ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ രാജിക്കത്ത് പോസ്റ്റ് ചെയ്തതെന്ന,,,

ഇങ്ങനെയാണ് പോക്കെങ്കില്‍ മോഹന്‍ലാല്‍ രാജിവച്ചേക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍
October 18, 2018 11:19 am

തിരുവനന്തപുരം: വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ വിവാദങ്ങളില്‍ പ്രതികരണവുമായി നിര്‍മാതാവും സിനി എക്സിബിറ്റേഴ്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍.,,,

ന​ടി​മാ​ര്‍ മ​ന​സ് തു​റ​ന്നാ​ല്‍ ദ​ന്ത​ഗോ​പു​ര​ങ്ങ​ള്‍ ത​ക​ര്‍​ന്നു​ വീഴും!.ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രേ​ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍
October 16, 2018 3:57 am

കണ്ണൂര്‍: മീ ടു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടിമാര്‍ മനസ് തുറന്നാല്‍ സിനിമാലോകത്തെ പല ദന്തഗോപുരങ്ങളും തകര്‍ന്നടിയുമെന്ന് സിനിമാ നിര്‍മാതാവ് ലിബര്‍ട്ടി,,,

മോഹന്‍ലാല്‍ പ്രസിഡന്റായപ്പോള്‍ തന്നെ ഇത് ചെയ്യരുതായിരുന്നു: ലിബര്‍ട്ടി
June 27, 2018 7:01 pm

തിരുവനന്തപുരം: ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേസ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. സംഭവത്തില്‍ ‘അമ്മ’യില്‍,,,

അയാള്‍ ആ പെണ്‍കുട്ടിയോട് പ്രതികാരം ചെയ്‌തേക്കാം..ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍.ദിലീപിന് കുരുക്കായി ചാര്‍ളിയുടെ മൊഴിയും
October 6, 2017 11:20 am

കൊച്ചി:കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ ദിലീപ് ഇല്ലാതാക്കിയേക്കുമെന്ന് ഭയക്കുന്നതായി ലിബർട്ടി ബഷീർ .ദിലീപ് ആക്രമിക്കപ്പെട്ട നടിയെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയേക്കുമോ എന്നാണു,,,

ദിലീപിന് എതിരെ ‘നിർണായക തെളിവുകളുമായി ലിബർട്ടി ബഷീർ
September 14, 2017 4:20 pm

കൊച്ചി:  കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ലിബര്‍ട്ടി ബഷീര്‍. കേസുമായി,,,

ചേച്ചീ ചേച്ചീ എന്നു വിളിച്ചിട്ട് ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്തവൾ
September 3, 2017 3:58 pm

കൊച്ചി : ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യയ്ക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് ലിബര്‍ട്ടി ബഷീര്‍ ചോദിക്കുന്നു.ചേച്ചീ ചേച്ചീ എന്നു വിളിച്ചിരുന്ന,,,

മഞ്ജുവാര്യരെ പലര്‍ക്കും ശ്രീകുമാര്‍ കഴ്ച്ചവക്കുന്നതായി ദീലീപ് ആരോപിച്ചു ! മഞ്ജുവിനെ ഉപേക്ഷിക്കാതെ കാവ്യയെ ചിന്ന വീടാക്കി.വിവാഹമോചനത്തിനുശേഷവും മഞ്ജുവാര്യരുടെ കാര്യത്തില്‍ ദിലീപ് ഇടപെട്ടു- ലിബര്‍ട്ടി ബഷീർ
August 31, 2017 3:59 am

തിരുവനന്തപുരം: മഞ്ജുവാര്യരെ പലര്‍ക്കും ശ്രീകുമാര്‍ കഴ്ച്ചവക്കുന്നതായി ദീലീപ് ആരോപിച്ചിരുന്നതായി ലിബര്‍ട്ടി ബഷീറിന്റെ വെളിപ്പെടുത്തല്‍. ശ്രീകുമാര്‍ തന്റെ കുടുംബം തകര്‍ക്കുന്നുവെന്ന് ദിലീപ്,,,

ഞാന്‍ മൂന്ന് കെട്ടിയട്ടുണ്ട് മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ട്; ദിലീപിന് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍
April 12, 2017 3:04 pm

കണ്ണൂര്‍: താന്‍ മൂന്ന് കെട്ടിയട്ടുണ്ടെങ്കില്‍ അത് നിയമപരമാണ്…മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ വിവാദ അഭിമുഖത്തില്‍ ബഷീറിനെ,,,

Top