കസ്റ്റഡിയിലുള്ളത് ലഹരിസംഘാംഗങ്ങൾ, അവർ ലിഗയെ കണ്ടിരുന്നു: യോഗാപരിശീലകന്റെ വെളിപ്പെടുത്തൽ
April 30, 2018 11:56 am
തിരുവനന്തപുരം:ലീഗയുടെ കൊലപാതകത്തിൽ അൻവേഷണം നടത്തുന്നതിപ്പോൾ കസ്റ്റഡിയിൽ നാലുപേറീ കേന്ദ്രീകരിച്ചാണ് .പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്മാർ ഉൾപ്പെടെ നാലുപേരാണ് ഇപ്പോൾ കസ്റ്റഡിയിൽ,,,



