അപേക്ഷ നല്‍കി ഒരു മണിക്കൂറിനുള്ളില്‍ ലോണ്‍..!! ഞെട്ടിക്കുന്ന പദ്ധതിയുമായി നിര്‍മ്മല സീതാരാമന്‍
August 6, 2019 2:17 pm
ന്യൂഡല്‍ഹി: അപേക്ഷ നല്‍കി ഒരുമണിക്കൂറിനുള്ളില്‍ ലോണ്‍ പാസാകുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ 59 മിനിറ്റുകൊണ്ട് അംഗീകരിക്കപ്പെടുന്ന,,,





